App Logo

No.1 PSC Learning App

1M+ Downloads
നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 14

BSECTION 15

CSECTION 24

DSECTION 25

Answer:

A. SECTION 14

Read Explanation:

SECTION 14 ( IPC SECTION 76 ) - നിയമം മൂലം ബന്ധിതനായ /നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തി

  • നിയമപരമായി ഒരു പ്രവൃത്തി ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്ന് ഉത്തമ വിശ്വാസത്തോടെ ഒരു വ്യക്തി ചെയ്യുന്ന ഒരു കാര്യവും കുറ്റകൃത്യമല്ല

  • ഉദാ: തന്റെ മേലുദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം ഒരു ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്ന ഒരു പട്ടാളക്കാരൻ ഒരു കുറ്റവും ചെയ്യുന്നില്ല


Related Questions:

തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?