App Logo

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യംമറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 126

Bസെക്ഷൻ 125

Cസെക്ഷൻ 125(1)

Dസെക്ഷൻ 126(1)

Answer:

B. സെക്ഷൻ 125

Read Explanation:

സെക്ഷൻ 125

  • മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യം ഉപേക്ഷ പൂർവ്വമായോ, സാഹസികമായോ ചെയ്യുന്ന കൃത്യം

  • ശിക്ഷ - 3 മാസം വരെയാകുന്ന തടവോ 2500 രൂപ വരെയാകാവുന്ന പിഴയോ രണ്ടും കൂടിയോ


Related Questions:

ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?