Challenger App

No.1 PSC Learning App

1M+ Downloads
നിയമസഭ തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച വ്യക്തി ?

Aനരേന്ദ്ര മോഡി

Bയോഗി ആദിത്യനാഥ്‌

Cഅജിത് പവാർ

Dസുനിൽ ശർമ്മ

Answer:

D. സുനിൽ ശർമ്മ

Read Explanation:

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് സുനിൽ ശർമ്മ 2.14 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. മണ്ഡലം - ഷാഹിബാബാദ്, ഉത്തർപ്രദേശ് പാർട്ടി - ബിജെപി


Related Questions:

പാർലമെന്ററി സമ്പ്രദായത്തിന്റെ സവിശേഷതകളിൽ പെടാത്തവ ഏത്/ഏവ ?

താഴെ പറയുന്നതിൽ ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനം ഏതൊക്കെയാണ് ? 

i) മിസോറം 

ii) നാഗാലാൻഡ് 

iii) സിക്കിം 

iv) ത്രിപുര 

രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ആദ്യ വനിത ആര് ?
പൊതുഖജനാവിലേക്കുള്ള ധനസമാഹരണം പണത്തിൻ്റെ വിനിയോഗം എന്നിവ സംബന്ധിച്ച പാർലമെൻ്റ് ബിൽ ഏത് ?
ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?