App Logo

No.1 PSC Learning App

1M+ Downloads
നിയോട്ടിയ , മോണോട്രോപ്പ എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണം ആണ് ?

Aപാരാദ സസ്യങ്ങൾ

Bഎപ്പിഫൈറ്റുകൾ

Cശവോപ ജീവികൾ

Dഅർധ പാരാദ സസ്യങ്ങൾ

Answer:

C. ശവോപ ജീവികൾ


Related Questions:

ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :
നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :
സന്തോഫിൽ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
' ആരോഹി ' സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?