App Logo

No.1 PSC Learning App

1M+ Downloads
നിയോഡാർവിനിസം അനുസരിച്ച്, ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളെ എന്തു പറയുന്നു?

Aപുനഃസംയോജനം

Bപാരമ്പര്യം

Cഒറ്റപ്പെടൽ

Dമ്യൂട്ടേഷൻ

Answer:

D. മ്യൂട്ടേഷൻ

Read Explanation:

  • നിയോഡാർവിനിസം അനുസരിച്ച് പരിണാമത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മ്യൂട്ടേഷനാണ്.

  • ഇത് ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളാണ്.


Related Questions:

_______ marsupials were taken as examples of adaptive radiation.
യൂകാരിയോട്ടിക് കോശങ്ങൾ,പ്രോകാരിയോട്ടിക് കോശങ്ങളിൽ നിന്നാണ് രൂപം കൊണ്ടത് എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പാൻസ്പെർമിയ ഹൈപ്പോതെസിസ് പ്രകാരം, ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എവിടെ നിന്നാണ് വന്നത്?
Biston betularia എന്ന് നിശാ ശലഭം എന്തിൻറെ ഉദാഹരണമാണ്
ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ആരംഭിച്ചു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?