നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്ന ലോഹങ്ങൾ ഏവ?Aസിങ്ക്, കാഡ്മിയംBടിൻ, ലെഡ്Cസോഡിയം, പൊട്ടാസ്യം, കാൽസ്യംDഇരുമ്പ്, കോപ്പർAnswer: C. സോഡിയം, പൊട്ടാസ്യം, കാൽസ്യം Read Explanation: ഓക്സൈഡാക്കിയ അയിരിൽ നിന്ന് ലോഹം നിർമിക്കുന്ന പ്രവർത്തനം നിരോക്സീകരണമാണ്.അനുയോജ്യമായ നിരോക്‌സികാരികൾ ഇതിനായി ഉപയോഗിക്കാം.ലോഹങ്ങളുടെ ക്രിയാശീലത്തിന്റെ അടിസ്ഥാനത്തിൽ ലോഹനിർമാണ വേളയിൽ വൈദ്യുതി, കാർബൺ, കാർബൺ മോണോക്സൈഡ് എന്നിവ നിരോക്സീകാരിയായി ഉപയോഗിക്കുന്നു.ക്രിയാശീലം കൂടിയ സോഡിയം, പൊട്ടാസ്യം, കാൽസ്യം പോലുള്ള ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്നു. Read more in App