ഏത് ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത്?Aപ്ലാറ്റിനംBകോപ്പർCസ്വർണംDടങ്സ്റ്റൺAnswer: D. ടങ്സ്റ്റൺ Read Explanation: ടങ്സ്റ്റൺ എന്ന ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമിച്ചിരിക്കുന്നത്.വലിച്ചു നീട്ടി നേർത്ത കമ്പികളാക്കാൻ കഴിയുമെന്ന ടങ്സ്റ്റന്റെ കഴിവാണ് ഫിലമെന്റായി ഇത് ഉപയോഗിക്കുന്നതിന്റെ ഒരു കാരണംലോഹങ്ങളിൽ ഡക്റ്റിലിറ്റി എറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് പ്ലാറ്റിനമാണ്.കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം ഇവയുടെ ഉയർന്ന ഡക്റ്റിലിറ്റിയാണ്. Read more in App