നിലവിലുള്ളവയിൽനിന്ന് പുതിയ ജീവിവർഗങ്ങൾ പരിണമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
Aഉൽപരിവർത്തനം
Bവംശനാശം
Cസ്പിസിയേഷൻ
Dഅനുകൂലനം
Answer:
C. സ്പിസിയേഷൻ
Read Explanation:
പിസിയേഷൻ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ചാൾസ് ഡാർവിന്റെ അഭിപ്രായത്തിൽ മാറുന്ന സാഹചര്യങ്ങളിൽ ചിലപ്പോൾ വ്യത്യസ്തരായ ജീവിവർഗങ്ങൾ പ്രകൃതി നിർദ്ധാരണം ചെയ്യപ്പെടുന്നതാകാം.