നിർജീവമായ കോശങ്ങൾ അടങ്ങിയതും കട്ടികൂടിയ കോശഭിത്തികളുള്ളതും സസ്യഭാഗങ്ങൾക്ക് ദൃഢത നൽകുന്നതുമായ കല ഏതാണ്?AകോളൻകൈമBപാരൻകൈമCസ്ക്ലീറൻകൈമDഫ്ലോയംAnswer: C. സ്ക്ലീറൻകൈമ Read Explanation: സ്ക്ലീറൻകൈമനിർജീവമായ കോശങ്ങൾ അടങ്ങിയ കല.കട്ടികൂടിയ കോശഭിത്തി.കോശ ഭിത്തിയുടെ എല്ലാ ഭാഗത്തും ഒരുപോലെ കട്ടിയുള്ളതായതിനാൽ സസ്യ ഭാഗങ്ങൾക്ക് ദൃഢതയും താങ്ങും നൽകുന്നു. Read more in App