App Logo

No.1 PSC Learning App

1M+ Downloads
നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ' എന്നഭിപ്രായപ്പെട്ടത് ആര് ?

Aമർഷാ വെയ്ൽ

Bബസ്സ് ജോയിസ്

Cപോൾ ഡി. എഗ്ഗർ

Dഡോൾ

Answer:

C. പോൾ ഡി. എഗ്ഗർ

Read Explanation:

  • “നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ" എന്നഭിപ്രായപ്പെട്ടത് - പോൾ ഡി. എഗ്ഗർ
  • ബോധനമാതൃകയുടെ ഘടകങ്ങൾ 
      • വിന്യാസക്രമം (Syntax) 
      • സാമൂഹ്യവ്യവസ്ഥ (Social System) 
      • പ്രതിക്രിയാതത്വം (Principle of Reaction) 
      • പിന്തുണാവസ്ഥ (Support System)

Related Questions:

Exploring comes under:
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :
ഫാക്ടറി അനാലിസിസ് എന്ന സാങ്കേതികപദം ഉപയോഗിച്ച് വ്യക്തിത്വ പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആണ് ?
"Teacher a reflective practitioner' means :
ആത്മവിശ്വാസത്തോടെയും തെറ്റ് പറ്റുമോ എന്ന ഭയം ഇല്ലാതെയും പഠനത്തിൽ ഏർപ്പെടുക എന്നത് ഫലപ്രദമായ ബോധനരീതിയുടെ ഒരു സുപ്രധാന ഘടകമാണ്. ഈ ഘടകം പ്രാവർത്തികമാകാതിരിക്കുന്ന സന്ദർഭം ?