നിർദ്ദേശ രഹിത കൗൺസലിംഗ് (Non-Directive Counselling) സമീപനത്തിന്റെ പ്രയോക്താവ് ആര് ?Aസിഗ്മണ്ട് ഫ്രോയ്ഡ്Bകാൾ റോജേഴ്സ്CE.G. വില്യംസൺDB. F. സ്കിന്നർAnswer: B. കാൾ റോജേഴ്സ് Read Explanation: അമേരിക്കൻ മനശാസ്ത്രജ്ഞനായ കാൾ റോജേഴ്സ് (ജനു: 8, 1902 – ഫെബ്രു 4, 1987) മനോവിശകലനത്തിലെ കക്ഷികേന്ദ്രീകൃത സമീപനത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു. ഈ രീതി കൗൺസിലിങ്ങ് രംഗത്തും വിദ്യാഭ്യാസമനശാസ്ത്ര രംഗത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ മനശാസ്ത്രചികിത്സകരിൽ പ്രമുഖ സ്ഥാനം റോജെഴ്സിനുണ്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പുരസ്ക്കാരം 1956 ൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി Read more in App