App Logo

No.1 PSC Learning App

1M+ Downloads
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

Aമൗറീഷ്യസ്

Bഓസ്ട്രേലിയ

Cസിംഗപ്പൂർ

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Read Explanation:

നീണ്ട വെളുത്ത മേഘങ്ങളുടെ നാട്, ദൈവത്തിൻറെ സ്വന്തം നാട് എന്ന് അപരനാമങ്ങളും ന്യൂസിലാൻഡിന് ഉണ്ട്. ലോകത്തിൽ ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ന്യൂസിലാൻഡ് ആണ്


Related Questions:

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
2024 ൽ "ബുറൂലി അൾസർ" എന്ന അപൂർവ്വരോഗം പടർന്നുപിടിച്ച രാജ്യം ?
അടിമത്തം നിർത്തൽ ആക്കിയ അമേരിക്കൻ പ്രസിഡന്റ് ആര്?
റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചതിനെ തുടർന്ന് 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത രാജ്യം ഏത് ?