Challenger App

No.1 PSC Learning App

1M+ Downloads
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?

Aബാലാമണിയമ്മ

Bലളിതാംബിക അന്തർജനം

Cകമലാ സുരയ്യ

Dസുഗതകുമാരി

Answer:

C. കമലാ സുരയ്യ

Read Explanation:

ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത് നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, സുറയ്യ പാടുന്നു,പക്ഷിയുടെ മണം, ചുവന്ന പാവാട, ഭയം എന്റെ നിശാവസ്ത്രം, മാനസി എന്നിവയൊക്കെ കമലാ സുരയ്യയുടെ കൃതികളാണ്.


Related Questions:

2026 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ?
2025 ഏപ്രിലിൽ അന്തരിച്ച "മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ (MGS നാരായണൻ) ഏത് മേഖലയിൽ പ്രശസ്തനാണ് ?
“അധികാരം കൊയ്യണമാദ്യം നാംഅതിനു മേലാകട്ടെ പൊന്നാര്യൻ" എന്ന വിപ്ലവാഹ്വാനം നൽകിയ കവി ആരാണ് ?
രോഹിണി എന്ന കൃതി രചിച്ചതാര്?
കൃഷ്ണ കവിതകൾ എന്ന കൃതി രചിച്ചതാര്?