നൂറുകണക്കിന് keV-ഓ അതിൽ കൂടുതലോ ഊർജ്ജമുള്ള ഫോട്ടോണുകൾ പുറപ്പെടുവിക്കുന്ന റേഡിയോആക്ടീവ് ശോഷണം ഏതാണ്?Aആൽഫാ ശോഷണംBബീറ്റാ ശോഷണംCഗാമാ ശോഷണംDഇവയൊന്നുമല്ലAnswer: C. ഗാമാ ശോഷണം Read Explanation: ഉയർന്ന ഊർജ്ജമുള്ള ഫോട്ടോണുകളെ പുറപ്പെടുവിക്കുന്നത് ഗാമാ ശോഷണത്തിലാണ് Read more in App