നേതാജി റിസർച്ച് ബ്യുറോയുടെ നേതൃത്വത്തിൽ നൽകുന്ന നേതാജി പുരസ്കാരം 2022 ലഭിച്ചത് ആർക്കാണ് ?
Aജസീന്ത ആര്‍ഡന്‍
Bഒലാഫ് ഷോൾസ്
Cമാർക്ക് റൂട്ട്
Dഷിൻസോ ആബേ
Aജസീന്ത ആര്‍ഡന്‍
Bഒലാഫ് ഷോൾസ്
Cമാർക്ക് റൂട്ട്
Dഷിൻസോ ആബേ
Related Questions:
ഇന്ത്യൻ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളി ശരിയായത് ?
ഇന്ത്യയുടെ പ്രഥമ ബഹിരാകാശസഞ്ചാര പദ്ധതിയാണ് ഗഗൻയാൻ
മലയാളിയായ പ്രശാന്ദ് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രുപ്പ് കാപ്റ്റൻ ആണ് .
2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്
ഗ്രൂപ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ് വിങ് കാമൻഡർ ശുഭൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ