നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?Aചുവപ്പ്Bമഞ്ഞCപച്ചDഓറഞ്ച്Answer: B. മഞ്ഞ Read Explanation: കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം - വജ്രം വജ്രത്തിന് കാഠിന്യം കൂടുതലാണ് വജ്രം സുതാര്യമാണ് വജ്രം വൈദ്യുത ചാലകമല്ല വജ്രത്തിന് ഉയർന്ന താപചാലകത ഉണ്ട് വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട് ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നു വജ്രത്തിന്റെ തിളക്കത്തിന് കാരണം - പൂർണ്ണാന്തരപ്രതിഫലനം നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - മഞ്ഞ ബോറോണിന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - നീല Read more in App