കാർബണിൻ്റെ സംയോജകത എത്ര ആണ് ?
A2
B4
C6
D8
Answer:
B. 4
Read Explanation:
- സംയോജകത - മൂലക ആറ്റങ്ങളുടെ സംയോജിക്കുവാനുള്ള കഴിവ്
- രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ ,സ്വീകരിക്കുകയോ ,പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ സംയോജകത
- കാർബണിൻ്റെ സംയോജകത - 4
- കാർബണിൻ്റെ അറ്റോമിക നമ്പർ - 6