വജ്രത്തിന് നീല നിറം നൽകുന്ന ഘടകം ?
Aനൈട്രജൻ
Bബോറോൺ
Cബേരിയം
Dഇതൊന്നുമല്ല
Answer:
B. ബോറോൺ
Read Explanation:
- കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം - വജ്രം
- വജ്രത്തിന് കാഠിന്യം കൂടുതലാണ്
- വജ്രം സുതാര്യമാണ്
- വജ്രം വൈദ്യുത ചാലകമല്ല
- വജ്രത്തിന് ഉയർന്ന താപചാലകത ഉണ്ട്
- വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട്
- ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നു
- വജ്രത്തിന്റെ തിളക്കത്തിന് കാരണം - പൂർണ്ണാന്തരപ്രതിഫലനം
- ബോറോണിന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - നീല
- നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - മഞ്ഞ