Challenger App

No.1 PSC Learning App

1M+ Downloads
നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

Aവ്യാജരേഖ ചമയ്ക്കൽ

Bവഞ്ചന

Cഅപകീർത്തിപ്പെടുത്തൽ

Dകൊലപാതകം

Answer:

D. കൊലപാതകം

Read Explanation:

  • വ്യാജരേഖ ചമയ്ക്കൽ, വഞ്ചന,ആക്രമണം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ  ഉൾപ്പെടുന്നു.
  • വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരമില്ലാത്ത ഒരു കുറ്റകൃത്യം എന്നാണ് അർത്ഥമാക്കുന്നത്.
  • നോൺ-കോഗ്നിസബിൾ ഒഫൻസ് നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ : 2(എൽ)

Related Questions:

സമൻസ് ഫോറത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?