Challenger App

No.1 PSC Learning App

1M+ Downloads
സി ആർ പി സി നിയമപ്രകാരം ഒരു വസ്തു പിടിച്ചെടുക്കാനും ജപ്തി ചെയ്യാനുമുള്ള അധികാരം ഉദ്യോഗസ്ഥന് നൽകുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 105 (ഡി)

Bസെക്ഷൻ 102 (1)

Cസെക്ഷൻ 105 (ഇ)

Dസെക്ഷൻ 102 (2)

Answer:

C. സെക്ഷൻ 105 (ഇ)

Read Explanation:

• സെക്ഷൻ 105 (ഡി) - നിയമവിരുദ്ധമായി നേടിയ വസ്തുക്കളുടെ തിരിച്ചറിയലുമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അഡ്വക്കേറ്റുമായി ബന്ധപ്പെടാനും പോലീസിൻ്റെ ചോദ്യം ചെയ്യൽ സമയത്ത് തനിക്കു വേണ്ടി സംസാരിക്കാനുംഎന്ന് അവകാശമുണ്ട് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ?
സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?