Challenger App

No.1 PSC Learning App

1M+ Downloads
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

ASection-39

BSection-40

CSection-42

DSection-44

Answer:

A. Section-39

Read Explanation:

  • വകുപ് 39-ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം പ്രാധാന്യമർഹിക്കുന്നു.

  •   കോടതി ഒരു സാങ്കേതികവിഷയത്തിൽ തീരുമാനം എടുക്കുമ്പോൾ, അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ വിദഗ്ധരുടെ അഭിപ്രായം സഹായകരമാകും.

  •  കോടതികൾക്ക് സാങ്കേതികവിഷയങ്ങൾ മനസ്സിലാക്കാൻ വിദഗ്ധരുടെ അഭിപ്രായം അത്യന്തം പ്രാധാന്യമുള്ളതാണ്. അവ ന്യായമായ തീരുമാനം എടുക്കാൻ സഹായിക്കുന്നു.


Related Questions:

ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
രേഖ [document ]യുമായി ബന്ധപ്പെട്ട BSA സെക്ഷൻ ഏത് ?
പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?
ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?