App Logo

No.1 PSC Learning App

1M+ Downloads
ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം ?

Aസുരഭി

Bകേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ

Cകാഡ്‌കോ

Dഇവയെല്ലാം

Answer:

B. കേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ

Read Explanation:

💠 സുരഭി - (കേരള സംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം) കരകൗശല കലാകാരന്മാരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സ്ഥാപനം. സ്ഥാപിതമായ വർഷം - 1964. 💠 കേരള ഹാൻഡിക്രഫ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ - ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം. 💠 കാഡ്‌കോ - (കേരള ആർട്ടിസാൻഡ്‌സ് ഡെവലപ്മെന്റ് കോർപറേഷൻ) കരകൗശല തൊഴിലാളികൾക്കു ഉല്പാദന യൂണിറ്റ് ആരംഭിക്കാനും ട്രേഡ് കേന്ദ്രങ്ങൾ വഴി വിപണനം നടത്താനും സഹായിക്കാൻ ആരംഭിച്ച സംസ്ഥാന ഏജൻസി


Related Questions:

ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ ?
കേരളത്തിലെ ആദ്യത്തെ ടയർ നിർമ്മാണശാല ?
ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത് ?
ആർക്കാണ് "സന്ത്‌ കബീർ" അവാർഡ് നൽകുന്നത് ?
കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?