App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസ് - ഇലക്ട്രോൺ വ്യൂഹം ചാർജുള്ള വസ്തുക്കളായതിനാൽ അവ പരസ്പരം ബലം ചെലുത്തുന്നത് ഏത് നിയമം അനുസരിച്ചാണ്?

Aപാസ്കൽ നിയമം

Bകൂളോം നിയമം

Cകാന്തിക ബല നിയമം

Dഇവയൊന്നുമല്ല

Answer:

B. കൂളോം നിയമം

Read Explanation:

വൃത്താകാരത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഏതൊരു വസ്തുവും തുടർച്ചയായി അഭികേന്ദ്ര ത്വരണത്തിന് വിധേയമാകും


Related Questions:

ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?
ഒറ്റയാനെ കണ്ടെത്തുക
മിനുസമുള്ള പ്രതലത്തിൽ പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പതന രശ്മിക്കും പ്രതിപതന രശ്മി ഇടയിലെ കുറഞ്ഞ കോണളവ്
വിസരിത പ്രതിപതനത്തിനു ഉദാഹരമാണ് -----------------------------
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?