നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ?
മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.
Aഇത് ശെരിയായ പ്രസ്താവനയാണ്
Bഇത് തെറ്റായ പ്രസ്താവനയാണ്
Cഇത് ഭാഗികമായി ശെരിയായ പ്രസ്താവനയാണ്
Dഇത് ഭാഗികമായി തെറ്റായ പ്രസ്താവനയാണ്