App Logo

No.1 PSC Learning App

1M+ Downloads
പക്ഷിപ്പനിയുടെ H5 N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിച്ച രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cമെക്‌സിക്കോ

Dഇൻഡോനേഷ്യ

Answer:

C. മെക്‌സിക്കോ

Read Explanation:

• ലോകത്ത് ആദ്യമായി H5 N 2 വൈറസ് ബാധിച്ചതും ഈ മരണപ്പെട്ട വ്യക്തിയിൽ ആണ് • H5 N2 വകഭേദം ബാധിച്ച് മനുഷ്യൻ മരിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യ കേസാണിത്


Related Questions:

ലോകത്തിൽ ആദ്യമായി കുടുംബകോടതി നിലവിൽ വന്ന രാജ്യം ഏത്?
പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?
ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ്‌ നിലവിൽ വന്നത് ഏത് രാജ്യത്താണ് ?
AI സൃഷ്ടികൾക്ക് വേണ്ടി നടത്തിയ ലോകത്തിലെ ആദ്യ മിസ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് (Miss AI) കിരീടം നേടിയത് ?