Challenger App

No.1 PSC Learning App

1M+ Downloads
പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------

Aഅരളി ശലഭം

Bഇൻഡിഗോ ബട്ടർഫ്‌ളൈ

Cവെങ്കണനീലി

Dഎരുക്കിതപ്പി

Answer:

C. വെങ്കണനീലി

Read Explanation:

പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് വെങ്കണനീലി. പലപ്പോഴും ഇവയെ ചിത്രശലഭങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. കാണുന്നതും എന്നാൽ നീലനിറവും ഒഴിച്ചാൽ ഇവയുടെ മറ്റ് സവിശേഷതകൾ നിശാശലഭങ്ങളുടേതാണ്.


Related Questions:

ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് -------
ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar - plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം. ഈ രണ്ടു തരം സസ്യങ്ങളുമുള്ള സ്ഥലമാണ് ----
ഏത് പ്രാണിയുടെ ലാർവയാണ് കുഴിയാന ?
ചില ജീവികളിൽ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവിയോട് സാദൃശ്യമുണ്ടാകില്ല. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളതായി മാറുന്നു. ഈ മാറ്റത്തെ ------എന്നാണ് പറയുന്നത്.
ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.