ഏത് പ്രാണിയുടെ ലാർവയാണ് കുഴിയാന ?Aആന്റ് ലയൺ ലേസ് വിങ്Bകാറ്റർപില്ലർCഡ്രാഗൺഫ്ലൈDഫയർഫ്ലൈAnswer: A. ആന്റ് ലയൺ ലേസ് വിങ് Read Explanation: ആന്റ് ലയൺ ലേസ് വിങ് എന്ന ഒരിനം ചിറകുള്ള പ്രാണിയുടെ ലാർവയാണ് കുഴിയാന. പൂഴിമണ്ണിൽ ഫണലിന്റെ ആകൃതിയിൽ കുഴിയുണ്ടാക്കി ഉറുമ്പുപോലുള്ള ചെറുപ്രാണികളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഉറുമ്പിനെ പിടിക്കുന്നതുകൊണ്ട് ഇംഗ്ലീഷിൽ ant lion എന്നാണ് കുഴിയാനകൾക്ക് പേര്.Read more in App