App Logo

No.1 PSC Learning App

1M+ Downloads
പകൽ സമയങ്ങളിൽ സൗരോർജ്ജ പ്ലാൻറ്കളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിലേക്ക് സ്റ്റോർ ചെയ്ത് വെയ്ക്കുന്നതിന് വേണ്ടി KSEB സ്ഥാപിക്കുന്ന സംവിധാനം ?

Aസൗര

Bസൂര്യശേഖര

Cബെസ്

Dഇൻവെർട്ട് കേരള

Answer:

C. ബെസ്

Read Explanation:

• BESS - Battery Energy Storage System • സ്റ്റോർ ചെയ്ത് വയ്ക്കുന്ന വൈദ്യുതി വൈകുന്നേരങ്ങളിൽ വൈദ്യുത ഉപയോഗം കൂടുതൽ ഉള്ള സമയത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം • ബെസ് സംവിധാനത്തോട് കൂടിയ ആദ്യത്തെ ഹൈബ്രിഡ് സൗരോർജ്ജ പാർക്ക് കേരളത്തിൽ സ്ഥാപിക്കുന്നത് - ചീമേനി (കാസർഗോഡ്)


Related Questions:

ഏതു ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളം ഉപയോഗിക്കുന്നത് ?
കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?

കായംകുളം താപനിലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

2.താപനിലയത്തിൽ ഇന്ധനമായി നാഫ്ത ഉപയോഗിക്കുന്നു.

3.350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. 

4.2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ച ത്.

കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്ലാന്റ് ഏത് ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വന്നതെവിടെ ?