പച്ചമലയാള പ്രസ്ഥാനത്തിന് കാരണമായ പരാമർശം ആരുടേത്?Aകേസരി ബാലകൃഷ്ണപിള്ളBകുണ്ടൂർ നാരായണ മേനോൻCസി. പി. അച്യുതമേനോൻDഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻAnswer: C. സി. പി. അച്യുതമേനോൻ Read Explanation: പച്ചമലയാള പ്രസ്ഥാനത്തെ ഉണക്കമലയാളം എന്ന് ആക്ഷേപിച്ചത് - കേസരി ബാലകൃഷ്ണപിള്ള പച്ചമലയാള കൃതികൾ കൊണ്ട് മാത്രം പ്രശസ്തി നേടിയ കവി - കുണ്ടൂർ നാരായണ മേനോൻമദിരാശി കടൽക്കര - ഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ Read more in App