Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം

Aനീതിശാസ്ത്രസിദ്ധാന്തം

Bപാർവ്വതീ പരിണയം

Cവേതാളചരിത്രം

Dഇതൊന്നുമല്ല

Answer:

A. നീതിശാസ്ത്രസിദ്ധാന്തം

Read Explanation:

  • പഞ്ചതന്ത്രം കിളിപ്പാട്ട് - കുഞ്ചൻ നമ്പ്യാർ

  • ഗിരിജാകല്യാണത്തിലെ പ്രതിപാദ്യം - പാർവ്വതീ പരിണയം

  • ബൃഹദ്‌കഥാ മഞ്ജരിയുടെ സ്വതന്ത്ര വിവർത്തനം - വേതാളചരിത്രം കിളിപ്പാട്ട്


Related Questions:

"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?
എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?
“ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ" ഏതു കവിതയിലെ വരികൾ ?
ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?