App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാര ജലത്തിൽ ലയിക്കുന്നത് ________-മാറ്റത്തിനു ഉദാഹരണമാണ്

Aരാസമാറ്റം

Bഭൗതികമാറ്റം

Cത്രെഷോൾഡ് മാറ്റം

Dസംയോജന മാറ്റം

Answer:

B. ഭൗതികമാറ്റം

Read Explanation:

ഭൗതികമാറ്റം :ഭൗതിക ലോകത്തു സംഭവിക്കുന്ന ,താൽക്കാലികമായ മാറ്റം ഉദാഹരണങ്ങൾ : ഐസ് ഉരുകുന്നത് . പഞ്ചസാര ജലത്തിൽ ലയിക്കുന്നത് വെള്ളം തിളക്കുന്നത്


Related Questions:

വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?