App Logo

No.1 PSC Learning App

1M+ Downloads
'പഞ്ചായത്തുകളുടെ രൂപീകരണം' ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുഛേദത്തിലാണ് പ്രതിപാദിക്കുന്നത്?

Aഅനുഛേദം 39

Bഅനുഛേദം 40

Cഅനുഛേദം 41

Dഅനുഛേദം 42

Answer:

B. അനുഛേദം 40

Read Explanation:

നിർദേശകതത്വങ്ങളുടെ ഭാഗമായ അനുഛേദം 40 പഞ്ചായത്തുകളുടെ രൂപീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമായി പരാമർശിക്കുന്നു.


Related Questions:

ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
ജില്ലാതല ആസൂത്രണ ചുമതല അശോക് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഏത് സ്ഥാപനത്തിനാണ്? പഞ്ചായത്ത് സമിതി
ഗ്രാമസഭ/വാർഡ് സഭ എത്രകാല ഇടവേളയിൽ വിളിച്ചു ചേർക്കേണ്ടതാണ്?
തദ്ദേശസ്വയംഭരണത്തിന്റെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതാണ്?