App Logo

No.1 PSC Learning App

1M+ Downloads
പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ടീയ പാർട്ടി ?

Aപി.എസ്.പി

Bകോൺഗ്രസ്സ്

Cമുസ്‌ലിം ലീഗ്

Dകെ. പി. സി. സി

Answer:

A. പി.എസ്.പി


Related Questions:

ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
കേരളാ നിയമസഭാ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമൻ സ്പീക്കർ ആയി സേവനം അനുഷ്ടിച്ച കാലാവധി ?
1980 മുതൽ 1981 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?
2006 മുതൽ 2011 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?