App Logo

No.1 PSC Learning App

1M+ Downloads
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യവസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് ?

Aപാഠ്യ ചരങ്ങൾ

Bവൈയക്തിക ചരങ്ങൾ

Cപഠന തന്ത്രങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. പാഠ്യ ചരങ്ങൾ

Read Explanation:

പാഠ്യ ചരങ്ങൾ (Task Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് പാഠ്യ ചരങ്ങൾ എന്നാണ്.
  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ വ്യക്തിയുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് വൈയക്തിക ചരങ്ങൾ എന്നാണ്.

Related Questions:

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?
അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?
യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
പഠിതാവ് പഠന പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴുള്ള മനോനിലയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നത് ഏതു നിയമമാണ് ?