പഠന പ്രക്രിയയുടെ ഭാഗമായി, പ്രതികരണം -ചോദകം -പ്രബലനം എന്ന ക്രമം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ആണ് ?Aബി എഫ് സ്കിന്നർBആർ എം ഗാഗ്നെCപാവ്ലോവ്Dക്ലാർക്ക് എൽ അൽAnswer: A. ബി എഫ് സ്കിന്നർ Read Explanation: ക്രിയാ പ്രസൂധാനുബന്ധനം എന്ന മനശാസ്ത്ര സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവാണ് അമേരിക്കൻ മനശാസ്ത്രജ്ഞനായ ബി എഫ് സ്കിന്നർ.Read more in App