App Logo

No.1 PSC Learning App

1M+ Downloads
S ആകൃതിയിലുള്ള പഠന മേഖല ഉണ്ടാകുന്ന പഠന വക്രം ഏത് ?

Aനത മധ്യ വക്രം

Bഉൻമധ്യവക്രം

Cസമ്മിശ്രവക്രം

Dഋജുരേഖാവക്രം

Answer:

C. സമ്മിശ്രവക്രം

Read Explanation:

സമ്മിശ്രവക്രം (Mixed Curve)

  • സാധാരണ പഠനം മന്ദഗതിയിൽ തുടങ്ങുന്നു 
  • പെട്ടെന്നു പുരോഗമിച്ചു വീണ്ടും മന്ദഗതിയിൽ ആകുന്നു 
  • S ആകൃതിയിലുള്ള പഠന മേഖല 

 


Related Questions:

വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :
Which of the following statements is true about learning?
ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ എന്ത് പേര് വിളിക്കാം ?
കേവല മനഃശാസ്ത്രത്തിൽ പെടാത്തതേത് ?