App Logo

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രം ഏത് ?

Aസർഗാത്മക പഠനതന്ത്രങ്ങൾ

Bചലനപര ശൈലി

Cനിർമാണാത്മക പഠനതന്ത്രങ്ങൾ

Dപ്രോജക്ട്

Answer:

A. സർഗാത്മക പഠനതന്ത്രങ്ങൾ

Read Explanation:

സർഗാത്മക പഠനതന്ത്രങ്ങൾ

  • പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രമാണിത് .
  • പാഠഭാഗങ്ങളിലെ ആശയം നാടകം ആക്കൽ,  റോൾപ്ലേ, പാവനാടകം, സംഗീതാവിഷ്കാരം, ചിത്ര വൽക്കരണം, ശില്പശാലകൾ എന്നിങ്ങനെ സർഗ്ഗാത്മക സാധ്യതകളെ പ്രയോജനപ്പെടുത്തി കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ ഈ രീതി സഹായകമാണ്.

Related Questions:

നിരീക്ഷണ പഠന സിദ്ധാന്തത്തിന്റെ (theory of observational learning) ശരിയായ പ്രക്രിയാഘട്ടങ്ങൾ ഏത് ?
ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :
ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറിയായ ലീപ്സീഗ് ഏത് രാജ്യത്താണ് ?
പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി കണ്ടുപിടിച്ച് പരിഹരിക്കാൻ തയ്യാറാക്കുന്ന ശോധകങ്ങൾ :
പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?