App Logo

No.1 PSC Learning App

1M+ Downloads
ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :

Aമെറ്റാ കോഗ്നിഷൻ

Bപ്രശ്ന പരിഹരണം

Cജ്ഞാന നിർമ്മിതി പഠനം

Dഅന്വേഷണാത്മക പഠനം

Answer:

A. മെറ്റാ കോഗ്നിഷൻ

Read Explanation:

  • മെറ്റാകോഗ്നിഷൻ (Metacognition) എന്നത് തന്റെ തന്നെ ചിന്താവികാരങ്ങളെ മനസിലാക്കാനും നിയന്ത്രിക്കാനും ഉള്ള കഴിവാണ്.

  • ഇത് ഒരു വ്യക്തിയുടെ പഠനവും പ്രശ്നപരിഹാരവും മെച്ചപ്പെടുത്തുന്നതിന് അനിവാര്യമാണ്.

  • അതിന്റെ രീതി "ചിന്തകളെക്കുറിച്ച് ചിന്തിക്കുക" എന്നതാണ്.


Related Questions:

ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേര് ?
ഉത്സാഹത്തോടെ കളിയിലേർപ്പെട്ട രാജു അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. ഇവിടെ രാജു സ്വീകരിച്ച പ്രതിരോധ തന്ത്രം ?
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?