പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം ?Aഅഭിപ്രേരണBലക്ഷ്യം നിർണ്ണയിക്കുവാനുള്ള ശേഷിCവികസന വൈകല്യങ്ങൾDപരിപക്വനംAnswer: C. വികസന വൈകല്യങ്ങൾ Read Explanation: പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ വികസന വൈകല്യങ്ങൾ കായിക പോരായ്മകൾ അഭിപ്രേരണയുടെ അഭാവo സാമൂഹികമായ അപസമായോജനം ഒരു പ്രത്യേക പ്രവർത്തി സായത്തമാക്കാൻ തുടങ്ങും മുൻപ് അധ്യാപകൻ കുട്ടികളുടെ സന്നദ്ധത ഉറപ്പാക്കേണ്ടതുണ്ട്. Read more in App