App Logo

No.1 PSC Learning App

1M+ Downloads
പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമാണ് ?

Aമെയിൻ ട്രാൻസ്‌ഫർ

Bഡിമാൻഡ് ഡ്രാഫ്റ്റ്

Cടെലിഗ്രാഫിക് ട്രാൻസ്‌ഫർ

Dലോക്കർ സൗകര്യം

Answer:

B. ഡിമാൻഡ് ഡ്രാഫ്റ്റ്


Related Questions:

ബാങ്ക്സ് ബോർഡ് ബ്യൂറോ (BBB) സ്ഥാപിതമായ വർഷം ?
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
Which of the following is a function of commercial bank ?
സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക് ഏത് ?
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?