പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?Aവിധവകളുടെ വിദ്യാഭ്യാസവുംBകുട്ടികളുടെ വിദ്യാഭ്യാസംCസമ്പന്നരുടെ ക്ഷേമംDഇവയൊന്നുമല്ലAnswer: A. വിധവകളുടെ വിദ്യാഭ്യാസവും Read Explanation: പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ച ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രധാനപ്പെട്ട വ്യക്തി വിധവകളുടെ വിദ്യാഭ്യാസവും ക്ഷേമവും പ്രധാന പ്രവർത്തന മേഖലയായിരുന്നു.Read more in App