2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
Aമികച്ച നടി
Bമികച്ച ഗായിക
Cമികച്ച സംവിധായക
Dമികച്ച ഹാസ്യതാരം
Answer:
B. മികച്ച ഗായിക
Read Explanation:
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽ നിന്നുള്ള നഞ്ചിയമ്മയ്ക്കായിരുന്നു 2020ൽ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്