Challenger App

No.1 PSC Learning App

1M+ Downloads
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയത് ആര്?

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dചട്ടമ്പിസ്വാമികൾ

Answer:

B. ശ്രീനാരായണഗുരു

Read Explanation:

വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന സന്ദേശം നൽകിയ ശ്രീനാരായണഗുരുവും മറ്റു നവോത്ഥാന നേതാക്കളും ആധുനികവിദ്യാഭ്യാസത്തിന് പ്രചാരം നൽകി അരികുവൽക്കരണത്തെ എതിർത്തവരാണ്.


Related Questions:

പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
ഇ.കെ. ജാനകി അമ്മാളിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വർഷം ഏതാണ്?