പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും, എന്നു പ്രസ്താവിക്കുന്ന നിയമം ?Aസ്നെൽ നിയമംBബോയൽ നിയമംCബെത്ത് നിയമംDജൂൾസ് നിയമംAnswer: A. സ്നെൽ നിയമം Read Explanation: സ്നെൽ (Snell's law) നിയമം: പതനകോൺ, അപവർത്തനകോൺ, വിഭജന തലത്തിൽ പതന ബിന്ദുവിലൂടെ വരച്ച ലംബം എന്നിവ ഒരേ തലത്തിലായിരിക്കും. പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാത വില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും. ഇത് സ്നെൽ (Snell's law) നിയമം എന്നറിയപ്പെടുന്നു. ഈ സ്ഥിരസംഖ്യയെ അപവർത്തനാങ്കം (Refractive index) എന്നു പറയുന്നു. Read more in App