App Logo

No.1 PSC Learning App

1M+ Downloads
പതന കോൺ ഒരു പ്രത്യേക കോണിൽ എത്തുമ്പോൾ ലഭിക്കുന്ന പ്രകാശം പൂർണമായും പോളറൈസേഷൻ സംഭവിച്ചതാണെന്ന് കാണുവാൻ സാധിക്കുന്നു.ഈ പ്രത്യേക കോണിനെ _____________എന്ന് വിളിക്കുന്നു .

Aഡിബ്രാറ്റോൻ കോൺ (𝜽d)

Bബ്രൂസ്റ്റെർ കോൺ (𝜽p

Cഅപവർത്തന കോൺ

Dതാപകോണം (𝜽t)

Answer:

B. ബ്രൂസ്റ്റെർ കോൺ (𝜽p

Read Explanation:

പതന കോൺ ഒരു പ്രത്യേക കോണിൽ എത്തുമ്പോൾ ലഭിക്കുന്ന പ്രകാശം പൂർണമായും പോളറൈസേഷൻ സംഭവിച്ചതാണെന്ന് കാണുവാൻ സാധിക്കുന്നു . ഈ കോണിനെ ബ്രൂസ്റ്റെർ കോൺ (𝜽p) അഥവാ ധ്രുവീകരണ കോൺ (polarising angle) എന്ന് വിളിക്കുന്നു.


Related Questions:

The tank appears shallow than its actual depth, due to :
ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:
പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
Study of light
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?