പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷികവംശം കാവ്യത്തിന്റെ കർത്താവാര് ?Aശ്രീകണ്‌ഠൻBമാതൃദത്തൻCഅതുലൻDവ്യാസൻAnswer: C. അതുലൻ Read Explanation: കണ്ണൂർ ജില്ലയിലെ ചിറക്കൽ, കാസർകോഡ് ഭാഗങ്ങൾ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നത് - മൂഷക രാജവംശം ശ്രീകണ്ഠൻ എന്ന മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നത് - അതുലൻ കോലത്തുനാടിന്റെ (കോല സ്വരൂപം) പുരാതന ചരിത്ര നിർമ്മിതിയ്ക്ക് ചരിത്രകാരന്മാർ ആശ്രയിച്ച കൃതി - മൂഷകവംശ കാവ്യം Read more in App