App Logo

No.1 PSC Learning App

1M+ Downloads
പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് ആര് ?

Aഎ പി ജെ അബ്ദുൽ കലാം

Bമൻമോഹൻ സിംഗ്

Cസോണിയ ഗാന്ധി

Dപ്രതിഭ പാട്ടീല്‍

Answer:

B. മൻമോഹൻ സിംഗ്

Read Explanation:

  • പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് - മൻമോഹൻ സിംഗ്
  • പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് - 2007 - 2012

Related Questions:

പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ട് അദ്ധ്യാത്മിക ചിന്തകരെ കണ്ടത് ആര് ?
കുട്ടികൾ എന്തെല്ലാം നേടിയില്ല എന്ന നിർണയിക്കുന്ന ശോദകത്തിൻറെ പേര് എന്ത്?
'വാക്കുകൾക്ക് മുമ്പ് വസ്തുക്കൾ, വായനക്ക് മുമ്പ് വാക്കുകൾ, വരയ്ക്ക് മുമ്പ് വായന, എഴുത്തിന് മുൻപ് വര'. ആരുടെ വാക്കുകൾ ആണ് ഇത് ?
"ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവചിച്ചത് ?
അരബിന്ദഘോഷ് ജനിച്ചത് എവിടെ ?