App Logo

No.1 PSC Learning App

1M+ Downloads
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്

Aവില്യം മക്കിൻലി

Bവില്യം ഹെൻറി ഹാരിസൺ

Cജെയിംസ് ഗാർഫീൽഡ്

Dജോർജ് വാഷിങ്ടൺ

Answer:

B. വില്യം ഹെൻറി ഹാരിസൺ


Related Questions:

കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
Name the Capital of Kenya.
തായ്‌ലൻഡിന്റെ പഴയ പേര്?
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?