App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളെ കോശദ്രവ്യത്തിലൂടെ നീളം വിതരണം ചെയ്യാൻ സഹായിക്കുന്നത് ________ചലനമാണ് ?

Aകോശദ്രവ്യ ചലനങ്ങൾ

Bസ്യുഡോപൊഡിയൽ ചലനം

Cഫ്ലജെല്ലർ ചലനം

Dപേശീചലനം

Answer:

A. കോശദ്രവ്യ ചലനങ്ങൾ

Read Explanation:

കോശദ്രവ്യ ചലനങ്ങൾ :പദാർത്ഥങ്ങളെ കോശദ്രവ്യത്തിലൂടെ നീളം വിതരണം ചെയ്യാൻ സഹായിക്കുന്നു


Related Questions:

__________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു
കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?
ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണ് __________?
കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് _______?
ഹൈഡ്രോസ്കെലിട്ടൻ ചലനത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ജീവികളിലാണ്?