കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് _______?
Aഎക്സ്‌റായ്
Bസ്ലിങ്
Cസ്പ്ലിന്റ്
Dബാൻഡേജ്
Answer:
B. സ്ലിങ്
Read Explanation:
അസ്ഥികൾക്ക് പൊട്ടലുണ്ടാകുന്ന സന്ദർഭങ്ങളിൽ സ്ലിങ്,സ്പ്ലിന്റ് എന്നിവ പ്രയോജനപ്പെടുത്താറുണ്ട് .
കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് സ്ലിങ്